¡Sorpréndeme!

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാവും!! | Oneindia Malayalam

2019-01-26 1 Dailymotion

mood of nation abp survey finds rahul alternative for modi
കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും കുതിപ്പ് പ്രവചിച്ച് രണ്ട് സര്‍വേകള്‍. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാനാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദ നാഷന്‍ പോളിലും എബിപി ന്യൂസ് സര്‍വേയിലുമാണ് രാഹുലിന്റെ പ്രതിച്ഛായ കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിഞ്ഞെന്ന് സര്‍വേ വ്യക്തമാക്കുന്നു.